Question: നമ്മുടെ ഭരണഘടനയിലെ ആർട്ടിക്കിളുകളുടെ എണ്ണം എത്ര?
A. 390
B. 395
C. 396
D. 398
Similar Questions
2025ലെ ആറ്റ്ലാന്റിക് ചുഴലിക്കാറ്റ് സീസണിൽ ആദ്യമായി വലിയ ചുഴലിക്കാറ്റായി മാറി കരീബിയൻ പ്രദേശത്ത് ശക്തമായ മഴക്ക് മുന്നറിയിപ്പ് നൽകിയ ചുഴലിക്കാറ്റ് ഏതാണ്?
A. ഹരിക്കെയിൻ കത്രിന
B. ഹരിക്കെയിൻ എറിന്‍
C. ഹരിക്കെയിൻ ഐഡ
D. ഹരിക്കെയിൻ സാന്റി
Justice ഹേമ കമ്മിറ്റി എന്തിന് വേണ്ടിയുള്ളതാണ്
A. കായിക മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ
B. മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിക്കാൻ
C. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ